Thursday, 22 November 2018

എന്റെ  സ്കൂൾ  പഠന കാലത്ത്  വായനക്കും  എഴുത്തിനും  ഞാൻ  വളരെ  അധികം  പ്രാധാന്യം  നൽകിയ  ഒരു  കാലമുണ്ടായരുന്നു.  പിന്നീട്  ആ  ശീലം  എന്നിൽ  നിന്ന്  അകന്നു.  ഇപ്പോൾ  ആ  കാലത്തേക്ക്  തിരിഞ്ഞു  നോക്കുബോൾ  എനിക്ക്  മനസിലാകുന്നു,  അന്നത്തെ  ആ ശീലതി നു  പിന്നിൽ, നൃത്തരൂപങ്ങളി ൽ  എണ്ണമറ്റ  സർട്ടിഫിക്കേറ്റുകൾ  സ്വന്തമാകുന്ന  ചേച്ചിയുടെ സർട്ടിഫിക്കേറ്റ് കളുടെ  എണ്ണത്തിനെ കളും  ഒരുപിടി  മുമ്പിലെത്താനുള്ള  മത്സര ബുദ്ധി  ആയിരുന്നോ  അത്....  അതല്ലെങ്കിൽ  ചായ പി ൽ  നിറഞ്ഞിരുന്ന  കൊച്ചച്ചന്റെ  പുസ്തക  പെട്ടിയോ....  എന്ത്  തന്നെ  ആണെങ്കിലും എന്റെ  ആ  ശീലങ്ങളെ  പിന്നിലാക്കികൊണ്ട്  ഞാൻ  ഒത്തിരി  മുന്പോട്ട്  പോയിരിക്കുന്നു...  ഒരർത്ഥമില്ലാത്ത  പായ്ച്ചിൽ...  പക്ഷെ  ഇപ്പോൾ  എന്റെ  ദിവസങ്ങൾ  തരുന്ന ഈ  മടുപ്പ്  എന്നിൽ വല്ലാത്ത  അരോചകം  ഉണ്ടാകുന്നു.....  മൂല്യമുള്ള  എന്തെങ്കിലും  ചെയ്യാനും  അത്  എന്റെ  ദിവസങ്ങളെ  നിറം  ചാലിക്കാനും  വേണ്ടി  ഞാൻ  കണ്ടുപിടിച്ച  ഉപകരണം  ബ്ലോഗ്...  കണ്ണാന്തളി ,  nostalgic  flower  that  i celebrate  always..... 

5 comments:

  1. "KANNANTHLI" Orupadu ormakalude koottukari.. Love this name dear.. Keep writing..

    ReplyDelete
  2. കണ്ണാന്തളി...... എന്നും മനസിനും വായനക്കും ഉണർവ് പരത്തുന്നതാകട്ടെ..... ഒരുപാട് variety എഴുത്തുകൾ പ്രതീക്ഷിക്കുന്നു.... എല്ലാ വിധ ആശംസകൾ....

    ReplyDelete
    Replies
    1. Thank you.... and expecting your valuable comments.

      Delete
  3. കൊള്ളാം, ആദ്യം തന്നെ തകർത്തു...

    ReplyDelete