എന്റെ സ്കൂൾ പഠന കാലത്ത് വായനക്കും എഴുത്തിനും ഞാൻ വളരെ അധികം പ്രാധാന്യം നൽകിയ ഒരു കാലമുണ്ടായരുന്നു. പിന്നീട് ആ ശീലം എന്നിൽ നിന്ന് അകന്നു. ഇപ്പോൾ ആ കാലത്തേക്ക് തിരിഞ്ഞു നോക്കുബോൾ എനിക്ക് മനസിലാകുന്നു, അന്നത്തെ ആ ശീലതി നു പിന്നിൽ, നൃത്തരൂപങ്ങളി ൽ എണ്ണമറ്റ സർട്ടിഫിക്കേറ്റുകൾ സ്വന്തമാകുന്ന ചേച്ചിയുടെ സർട്ടിഫിക്കേറ്റ് കളുടെ എണ്ണത്തിനെ കളും ഒരുപിടി മുമ്പിലെത്താനുള്ള മത്സര ബുദ്ധി ആയിരുന്നോ അത്.... അതല്ലെങ്കിൽ ചായ പി ൽ നിറഞ്ഞിരുന്ന കൊച്ചച്ചന്റെ പുസ്തക പെട്ടിയോ.... എന്ത് തന്നെ ആണെങ്കിലും എന്റെ ആ ശീലങ്ങളെ പിന്നിലാക്കികൊണ്ട് ഞാൻ ഒത്തിരി മുന്പോട്ട് പോയിരിക്കുന്നു... ഒരർത്ഥമില്ലാത്ത പായ്ച്ചിൽ... പക്ഷെ ഇപ്പോൾ എന്റെ ദിവസങ്ങൾ തരുന്ന ഈ മടുപ്പ് എന്നിൽ വല്ലാത്ത അരോചകം ഉണ്ടാകുന്നു..... മൂല്യമുള്ള എന്തെങ്കിലും ചെയ്യാനും അത് എന്റെ ദിവസങ്ങളെ നിറം ചാലിക്കാനും വേണ്ടി ഞാൻ കണ്ടുപിടിച്ച ഉപകരണം ബ്ലോഗ്... കണ്ണാന്തളി , nostalgic flower that i celebrate always.....
"KANNANTHLI" Orupadu ormakalude koottukari.. Love this name dear.. Keep writing..
ReplyDeleteThank you 😃
Deleteകണ്ണാന്തളി...... എന്നും മനസിനും വായനക്കും ഉണർവ് പരത്തുന്നതാകട്ടെ..... ഒരുപാട് variety എഴുത്തുകൾ പ്രതീക്ഷിക്കുന്നു.... എല്ലാ വിധ ആശംസകൾ....
ReplyDeleteThank you.... and expecting your valuable comments.
Deleteകൊള്ളാം, ആദ്യം തന്നെ തകർത്തു...
ReplyDelete